Neymar reveals he did several playacting during Fifa world cup 2018
റഷ്യന്‍ ലോകകപ്പില്‍ ബ്രസില്‍ ടീമിന്റെ പ്രകടനത്തോടൊപ്പം ശ്രദ്ധ നേടിയ ഒന്നായിരുന്നു സൂപ്പര്‍ താരം നെയ്മറിന്റെ വീഴ്ചകള്‍. ഈ ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നിരവധി കാഴ്ചവെച്ചുവെങ്കിലും, എല്ലാ മത്സരങ്ങളിലും തനിക്കെതിരായ ഫൗളിനെ ഓവറാക്കി കാണിക്കുന്ന നെയ്മറെ പരിഹസിച്ച് മുന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളടക്കം രംഗത്തെത്തിയിരുന്നു.
#Neymar #Brazil